തൃശ്ശൂർ ഒല്ലൂർ സിഐയെ കുത്തിയ അനന്തു മാരിക്കെതിരെ വീണ്ടും കേസ്. തൃശ്ശൂർ ജനറൽ ആശുപത്രിയിൽ വച്ച് നടത്തിയ അസഭ്യ വർഷതിനെതിരെയാണ് കേസ്.ആശുപത്രി സൂപ്രണ്ടിന്റെ പരാതിയിലാണ് കേസെടുത്തത്.