തൃശ്ശൂരിൽ നാളെ എട്ടുമണി കഴിഞ്ഞാൽ താമര വാടുമെന്ന് കെ മുരളീധരൻ.തൃശ്ശൂരിൽ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകും.കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കില്ല.വേണമെങ്കിൽ ബാങ്കിൽ അക്കൗണ്ട് തുറക്കാമെന്നും കെ മുരളീധരൻ.
കെ മുരളീധരന്റെ വാക്കുകൾ ഇവിടെ ക്ലിക്ക് ചെയ്തു കാണാം