Share this Article
തൃശൂര്‍ പൂരം വിവാദം; ADGP തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും
Pinarayi Vijayan

തൃശൂര്‍ പൂരം അലങ്കോലമായത് സംബന്ധിച്ച് എഡിജിപി തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറും.

സംസ്ഥാന പൊലീസ് മേധാവി തയ്യാറാക്കിയ കുറിപ്പോടെയാകും റിപ്പോര്‍ട്ട് നല്‍കുക. റിപ്പോര്‍ട്ടിന്മേലുള്ള വിവാദങ്ങള്‍ കൂടുതല്‍ മുറുകുന്ന സാഹചര്യത്തില്‍  സര്‍ക്കാര്‍ നടപടി ഏറെ നിര്‍ണായകമാവും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories