Share this Article
നടപ്പാതയും റോഡും കയ്യേറി തെരുവോരക്കച്ചവടം; പ്രതിഷേധവുമായി വ്യാപാരികള്‍
Street vending encroaching on sidewalks and roads; Traders in protest

കാസര്‍ഗോഡ്:  കാസര്‍ഗോഡ്, നടപ്പാതയും റോഡും കയ്യേറി  തെരുവോരക്കച്ചവടം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധം. റോഡില്‍ നിന്ന് തെരുവോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് പുനരധിവസിപ്പിക്കണം എന്നാണ് വ്യാപാരികൾ  ആവശ്യപ്പെടുന്നത് . പ്രതിഷേധ സമരത്തിന്റെ ഭാഗമായി  കാസര്‍കോട് പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് പ്രതീകാത്മക തെരുവ് കച്ചവടം നടത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories