Share this Article
യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 10-08-2023
1 min read
young women found hanged

എറണാകുളം കൂത്താട്ടുകുളത്ത്  യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലക്കുഴ  സ്വദേശി രാഹുലിന്റെ ഭാര്യ രമ്യയാണ് മരിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹം 4 മാസങ്ങൾക്ക് മുൻപാണ് കഴിഞ്ഞത്. പുലർച്ചെ 5.45 ഓടെ ആണ് യുവതിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച കണ്ടെത്തിയത്.കൂത്താട്ടുകുളം പോലീസ് എത്തി മേൽ നടപടികൾ  പൂർത്തിയാക്കി.

ആത്മഹത്യയെന്നാണ്  പ്രാഥമിക നിഗമനം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories