Share this Article
ഇടുക്കിയില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍;പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്
Evacuation of encroachment again in Idukki; locals protest

ഇടുക്കിയില്‍ വീണ്ടും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി. ചിന്നക്കനാല്‍ സിങ്കുകണ്ടത്താണ് ദൗത്യസംഘം എത്തിയത്. പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories