Share this Article
തൃശ്ശൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു
A tree fell on top of a car that was running in Thrissur

തൃശ്ശൂര്‍ റൗണ്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. ഇന്നുച്ചയ്ക്ക് ബാനര്‍ജി ക്ലബ്ബിന് മുന്‍പില്‍ ആയിരുന്നു അപകടം. സംഭവ സമയത്ത് കാറില്‍ 4 യാത്രക്കാര്‍ ഉണ്ടായിരുന്നു.നാലുപേരും നിസ്സാര പരിക്കുകളുടെ രക്ഷപ്പെട്ടു. ഫയര്‍ഫോഴ്‌സ് എത്തി റോഡില്‍ നിന്ന് മരം മുറിച്ചു നീക്കി .മരം വീണതോടെ റൗണ്ടില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories