Share this Article
Kerala MLA List 2024: കാസർഗോഡ് ജില്ലയിലെ എം.എൽ.എ.മാർ
വെബ് ടീം
posted on 26-09-2024
8 min read
Updated List of Kasaragod MLAs for the Year 2024

Updated List of Kasaragod MLAs for the Year 2024:  കാസർഗോഡ് ജില്ലയിലെ എം.എൽ.എ.മാർ 


കാസർഗോഡ് ജില്ല കേരളത്തിന്റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രധാന ജില്ലയാണ്. 2021-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ നിന്നുള്ള എം.എൽ.എ.മാരുടെ പട്ടിക താഴെ കൊടുക്കുന്നു:


മണ്ഡലം

വിജയിച്ച സ്ഥാനാർഥി

മുന്നണി/പാർട്ടി

മഞ്ചേശ്വരം

എ കെ എം അഷ്‌റഫ്

യുഡിഎഫ് / മുസ്ലീം ലീഗ്

കാസർകോട്

എൻ എ നെല്ലിക്കുന്ന്

യുഡിഎഫ്/ മുസ്ലീം ലീഗ്

ഉദുമ

സി എച്ച് കുഞ്ഞമ്പു

സിപിഎം

തൃക്കരിപ്പുർ

എം രാജഗോപാൽ

സിപിഎം

കാഞ്ഞങ്ങാട്

ഇ ചന്ദ്രശേഖരൻ

സിപിഐ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories