ഇത് വെസ്റ്റിന്ത്യന്‍ ചെറിയുടെ വിളവെടുപ്പ് കാലം. കേരളത്തില്‍ സമൃദ്ധമായി വിളയുന്ന വെസ്റ്റിന്ത്യന്‍ ചെറി പോഷക ഗുണങ്ങളില്‍ ഒന്നാമതാണ്. ബാര്‍ബഡോസ് ചെറി എന്നും ഇതിനെ വിളിക്കാറുണ്ട്.