എറണാകുളം ആലുവയിലെ മാതൃശക്തിയില്‍ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി. 15, 16, 18 വയസു പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളെയാണ് ഇന്നലെ അര്‍ധരാത്രിയോടെ കാണാതായത്. ചൈല്‍ഡ് വെല്‍ഫയര്‍ സെന്ററില്‍ നിന്നടക്കമുള്ള കുട്ടികളെ താമസിപ്പിച്ച് പഠിപ്പിക്കുന്ന സ്ഥാപനമാണ് മാതൃശക്തി.