Share this Article
കോഴിക്കോട് ജില്ലയില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി
വെബ് ടീം
posted on 06-12-2023
1 min read
TOMARROW HOLIDAY FOR SCHOOLS AT KOZHIKODE

. റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ചാണ് അവധി. വിഎച്ച്എസ് സി, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും അവധി ബാധകമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories