നാടിന്റെ ഓമനയായ ഹനുമാന്‍ കുരങ്ങനെ നഷ്ടപ്പെട്ട വേദനയിലാണ് കണ്ണൂര്‍ കാനം വയല്‍ നിവാസികള്‍. ഏറെ ലാളിച്ച കുരങ്ങിനെ അജ്ഞാതര്‍ എത്തി പിടികൂടി കടത്തിക്കൊണ്ടു പോകാനുള്ള ശ്രമത്തിലാണ് പരിക്ക് പറ്റിയത്. തുടര്‍ന്ന് വനപാലകരെത്തി ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു.