Share this Article
കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടി പുതിയ പാലത്തിന് സമീപം വാഹനാപകടം
Road accident near Kallarkutty New Bridge on Kumali National Highway

ഇടുക്കി അടിമാലി കുമളി ദേശിയപാതയില്‍ കല്ലാര്‍കുട്ടി പുതിയപാലത്തിന് സമീപം വാഹനാപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികക്ക് പരിക്ക്. പരിക്കേറ്റ യുവതിയെ അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories