Share this Article
Union Budget
വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പ്; പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ UDF നേതൃയോഗം ചേര്‍ന്നു
 kc venugopal

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ യുഡിഎഫ് നേതൃയോഗം ചേര്‍ന്നു. രാഹുല്‍ഗാന്ധിയുടേതില്‍ നിന്നും വിഭിന്നമായി മണ്ഡലത്തില്‍ കൂടുതല്‍ ദിവസം ചെലവഴിച്ച് പ്രിയങ്ക ഗാന്ധി പ്രചാരണം നടത്തും. എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോഴിക്കോട് മുക്കത്ത് ഇത് സംബന്ധിച്ച് യോഗം ചേര്‍ന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories