Share this Article
image
തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു
The boat overturned again in Mudalapoj, Thiruvananthapuram

തിരുവനന്തപുരം മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞ് അപകടം. പൂത്തുറ സ്വദേശി ലിജുവിന്റെ വേളാങ്കണ്ണി വള്ളമാണ് മറിഞ്ഞത്. മൂന്നു പേരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുന്നതിനിടെ രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories