Share this Article
image
വയനാട് ഉരുള്‍പൊട്ടലില്‍ മരണം 75 ആയി
Death toll rises to 75 in Wayanad landslide

മുണ്ടക്കൈ, അട്ടമല, ചൂരല്‍മല ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുന്നു. മരണസംഖ്യ  75 ആയി  . 100 ഓളം പേരെ രക്ഷപ്പെടുത്തി. മലപ്പുറത്ത് ഒഴുകിയെത്തിയത് 20 മൃതദേഹങ്ങള്‍. മേപ്പാടി ചൂരല്‍മല ഹാരിസണ്‍ മലയാളം എസ്റ്റേറ്റില്‍ 700 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.  മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളില്‍ സൈന്യം എത്തി. രാക്ഷാ പ്രവര്‍ത്തനം ദുഷ്‌കരം.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories