Share this Article
കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു
വെബ് ടീം
posted on 25-08-2023
1 min read
STUDENT DIES IN ACCIDENT AT KANNUR

കണ്ണൂർ ധർമ്മടം മൊയ്തു പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.കീഴല്ലുർ സ്വദേശി ഇ കെ അഭിനവാണ് മരിച്ചത്. കണ്ണൂർ പോളിടെക്നിക്കൽ മെക്കാനിക്കൽ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories