Share this Article
കോഴിക്കോട് മാങ്കാവില്‍ KSRTC ഡ്രൈവറെ യുവാവ് മര്‍ദിച്ചു
KSRTC driver beaten up by youth

കോഴിക്കോട് മാങ്കാവില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച് യുവാവ്. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ ബസ് ഡ്രൈവര്‍ സുബ്രഹ്‌മണ്യന്‍ ചികിത്സ തേടി.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories