Share this Article
image
തിരുവനന്തപുരത്ത് കാട്ടുപോത്ത്; കണ്ടെത്തിയത് ടെക്നോസിറ്റിക്ക് സമീപം
Wild buffalo in Thiruvananthapuram; Found near Technocity

തിരുവനന്തപുരം മംഗലപുരം ടെക്നോസിറ്റിക്ക് സമീപം കാട്ടുപോത്തിനെ കണ്ടെത്തി.  ടെക്നോ സിറ്റിയിലെ ജീവനക്കാരും നാട്ടുകാരുമാണ് കാട്ടുപോത്തിനെ കണ്ടത്. കാടുപിടിച്ച കിടക്കുന്ന ടെക്നോ സിറ്റി ക്യാമ്പസ് കാട്ടുപന്നികളുടെയും ചെന്നായ്ക്കളുടെയും വിഹാര കേന്ദ്രമാണെങ്കിലും കാട്ടുപോത്തിനെ കണ്ടെത്തുന്നത് ആദ്യമായാണ്. കാട്ടുപോത്തിനെ കണ്ടെത്തിയ വിവരം വനം വകുപ്പിനെ അറിയിച്ചതായി മംഗലപുരം പോലീസ് പറഞ്ഞു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories