സന്നിധാനത്ത് എത്തിയാൽ മുഴുവൻ സമയവും ജ്വലിച്ചു നിൽക്കുന്ന ആഴിയാണ് ഒരു പ്രത്യേകത നട തുറക്കുമ്പോൾ ആചാരപ്രകാരം ആഴി തെളിയിച്ചു കഴിഞ്ഞാൽ നടയടയ്ക്കുന്നത് വരെ പ്രകാശം ചൊരിഞ്ഞു ജ്വലിച്ചു നിൽക്കും.