Share this Article
മട്ടന്നൂരില്‍ എംഡിഎംഎയുമായി യുവാവ് പിടിയില്‍
Youth arrested with MDMA

എംഡിഎംഎയുമായി മട്ടന്നൂരില്‍ യുവാവ് പിടിയില്‍. പാനൂര്‍ സ്വദേശി മുഹമ്മദ് സക്കരിയയാണ് മട്ടന്നൂര്‍ പൊലീസ് പിടികൂടിയത്. 18.87 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്ന് പൊലീസ്  കണ്ടെടുത്തത് . ബംഗ്ലൂരില്‍ നിന്ന് ബസിലെത്തിയ യുവാവ് മട്ടന്നൂര്‍ ബസ് സ്റ്റാന്റില്‍ ഇറങ്ങിയപ്പോഴാണ് പൊലീസ് പിടിയിലായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories