Share this Article
കണ്ണൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു
വെബ് ടീം
posted on 18-08-2023
1 min read
YOUNG MAN DIES IN CAR ACCIDENT AT KANNUR

കണ്ണൂർ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് യുവാവ് മരിച്ചു. ചാല സ്വദേശി ഷാഹിദ് (23) ആണ് മരിച്ചത്.ആറളം ഫാം പാലപ്പുഴയിലാണ് അപകടമുണ്ടായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories