തൃശൂരിലെ ചേലൂര്‍ മനയില്‍ മോഷണം. മമ്മൂട്ടി ചിത്രമായ വല്യേട്ടന്‍ അടക്കം നിരവധി സിനിമകള്‍ ഷൂട്ട് ചെയ്ത ചേലൂര്‍ മനയുടെ മണിച്ചിത്രത്താഴ് തകര്‍ത്തായിരുന്നു മോഷണം.സംഭവത്തില്‍ കൊല്‍ക്കത്ത സ്വദേശി ഷിഹാബുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ