അട്ടപ്പാടി അഗളി സാമ്പാർകോട് ഊരിൽ ഒറ്റയാനിറങ്ങി. രാത്രി പത്ത് മണിയോടെ വീടുകൾക്ക് സമീപത്തായി ആനയെ കാണുകയായിരുന്നു. ഊരിലുളളവർ ബഹളം കൂട്ടിയതോടെ ആന സമീപത്തെ ശിരുവാണിപ്പുഴയിലേക്കിറങ്ങി. പുഴയിൽ ഏറെ നേരം നിലയുറപ്പിച്ച ആനയെ പടക്കം പൊട്ടിച്ചാണ് കാട് കയറ്റിയത്
ALSO WATCH
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ