Share this Article
image
നോര്‍ത്ത് പറവൂരിൽ കാറും, മീന്‍ കയറ്റി പോയ മിനിലോറിയും തമ്മില്‍ കൂട്ടി ഇടിച്ച് അപകടം
Road accident at North Paravur Chendamangam junction

 എറണാകുളം നോര്‍ത്ത് പറവൂര്‍ ചേന്ദമംഗലം ജംഗ്ഷനില്‍ വാഹനാപകടം. കാറും,  മീന്‍ കയറ്റി പോയ മിനിലോറിയും തമ്മില്‍ കൂട്ടി ഇടിച്ചാണ് അപകടം. അപകടത്തില്‍ നാലു പേര്‍ പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഏതാനും മാസം മുന്‍പ് ഇവിടെ മറ്റൊരു അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories