തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണബാങ്കില്‍ നടന്ന കോടികളുടെ തട്ടിപ്പില്‍ മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 25 പേരില്‍നിന്ന് 125.84 കോടി ഈടാക്കാന്‍ നടപടി തുടങ്ങി. സഹകരണ ജോയന്റ് രജിസ്ട്രാറുടെ റിപ്പോര്‍ട്ട് പ്രകാരം ജില്ലാ കളക്ടറാണ് കഴിഞ്ഞ ദിവസം ഇതിനുള്ള ഉത്തരവിട്ടത്.