ആമയിഴഞ്ചാന്‍ തോടിലെ മാലിന്യ പ്രശ്‌നം നേരിട്ട് കണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ അമിക്കസ്‌ക്യൂറി കഴിഞ്ഞദിവസം തിരുവനന്തപുരത്ത് എത്തി. റെയില്‍വേ സ്റ്റേഷന്‍ തോടിന്റെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശിച്ചു. പൊതുജനങ്ങള്‍ ഉള്‍പ്പെടെ ഉള്ളവരില്‍ നിന്നും പരാതികള്‍ കേട്ടു. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.