സന്നിധാനത്ത് തീർത്ഥാടകരുടെ തിരക്ക്. നടപ്പന്തലിലടക്കം വലിയ ക്യൂ അനുഭവപ്പെട്ടു.87390 പേരാണ് ഇന്നലെ ദർശനം പൂർത്തിയാക്കി മടങ്ങിയത്.