കാസർകോട് ലോറി മറിഞ്ഞ് ഒമ്പത് പേർക്ക് പരുക്ക്.കള്ളാർ അടോട്ടുകയത്താണ് അപകടം.കുഴൽ കിണർ നിർമാണത്തിന്റെ യന്ത്രം ഘടിപ്പിച്ച ലോറിയാണ് അപകടത്തിൽപ്പെട്ടത്.പരുക്കേറ്റവരെ പരപ്പ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അന്യ സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽ പെട്ടവരെന്നാണ് പ്രാഥമിക വിവരം