കൊച്ചി: നഗരത്തിലെ മസ്സാജ് സെന്ററുകളില്‍ പൊലീസ് റെയ്ഡ്. 83 സ്പാകളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. ലഹരി മരുന്ന് ഇടപാടിനും അനാശാസ്യത്തിനും രണ്ട് സ്പാകള്‍ക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പാലാരിവട്ടത്തേയും കടവന്ത്രയിലേയും സ്പാകള്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.