Share this Article
വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ KSEB ജീവനക്കാരെ വീട്ടുടമ മര്‍ദ്ദിച്ചു
Defendant

എറണാകുളം പനങ്ങാട് വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ മര്‍ദ്ദിച്ച് വീട്ടുടമ. കുടിശ്ശിക വരുത്തിയതിനാല്‍ വൈദ്യുതി വിച്ഛേദിക്കുമെന്ന് പറഞ്ഞതിനാണ് വീട്ടുടമയായ ജൈനി ജീവനക്കാരെ മര്‍ദിച്ചത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories