Share this Article
സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 75 ഓളം പേര്‍ക്ക് പരിക്ക്

Around 75 injured in collision between private bus and tipper lorry

കോഴിക്കോട് എലത്തൂരില്‍ സ്വകാര്യ ബസ്സും ടിപ്പര്‍ ലോറിയുംകൂട്ടിയിടിച്ച് 75 ഓളം പേര്‍ക്ക് പരിക്കേറ്റു. ദേശീയപാതയില്‍ എലത്തൂര്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റ 56 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 17 പേരെ ബീച്ച് ആശുപത്രിയിലും മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories