തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശി അഞ്ജിത്താ(17)ണ് മരിച്ചത്. വീടിനുള്ളിലാണ് തൂങ്ങിമരിച്ചത്.
രതീഷ് ലീന ദമ്പതികളുടെ ഏക മകനാണ് അഞ്ജിത്ത് . നെടുമങ്ങാട് വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു. ആത്മഹത്യയുടെ കാരണം എന്താണ് വ്യക്തമല്ല