Share this Article
ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്ക് വിതരണം ചെയ്ത കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയെന്ന് സംശയം
Suspected Food Poisoning from Relief Kits

വയനാട് മേപ്പാടിയിൽ ഉരുൾപ്പൊട്ടൽ  ദുരന്തബാധിതർക്ക് വിതരണം ചെയ്ത കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയന്ന് സംശയം. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് കുട്ടികൾ ആശുപത്രിയിലായി. ഭക്ഷ്യക്കിറ്റ് പുഴുവരിച്ച് നിലയിൽ കണ്ടെത്തിയ മറ്റൊരു സംഭവത്തിൽ വിജിലൻസ് അന്വേഷണം തുടങ്ങി. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories