Share this Article
മാളിയേക്കൽ ആന്റണി എം ഡി നിര്യാതനായി
വെബ് ടീം
posted on 12-10-2024
1 min read
OBIT

തൃശൂർ: കേരളവിഷൻ ന്യൂസ് തൃശൂർ ബ്യുറോ ചീഫ് അനീഷ് ആന്റണിയുടെ പിതാവ്  മാളിയേക്കൽ ആന്റണി എം ഡി(80) നിര്യാതനായി.മാളിയേക്കൽ ദേവസ്സിയുടെ മകനാണ്.സംസ്കാരശുശ്രുഷകൾ നാളെ ഉച്ചകഴിഞ്ഞ് 3.30ന് അമ്മാടം സെന്റ് ആന്റണീസ് പള്ളിയിൽ.

ഭാര്യ: ചെറുപുഷ്പം പി കെ

മറ്റുമക്കൾ: അഭീഷ് ആന്റണി,ആശ ആന്റണി  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories