Share this Article
കതിരൂരിൽ ക്ഷേത്ര ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
വെബ് ടീം
posted on 16-06-2023
1 min read
YOUNG MAN FOUND DEAD IN TEMPLE POND

കണ്ണൂർ: കതിരൂരിൽ ക്ഷേത്ര ചിറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.പൊന്ന്യം  മലാലിലെ തയ്യുള്ളതിൽ വീട്ടിൽ പ്രനീഷ് (35 ) ആണ് മരിച്ചത്.കതിരൂർ സൂര്യനാരായണ ക്ഷേത്ര ചിറയിലാണ് മൃതദേഹം കണ്ടത്

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories