Share this Article
ശബരിമലയില്‍ നിലയ്ക്കാത്ത തീര്‍ത്ഥാടക പ്രവാഹം
Sabarimala Updates Today ; Large number of pilgrims at Sabarimala

ശബരിമല സന്നിധിയില്‍ രാവിലെ സുപ്രഭാതം പാടി നട തുറന്നത് മുതല്‍ അയ്യപ്പനെ ദര്‍ശിക്കാന്‍ നിലയ്ക്കാത്ത തീര്‍ത്ഥാടക പ്രവാഹമാണ് അനുഭവപ്പെടുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടിരുന്ന അസാധാരണമായ ഭക്തജന തിരക്ക് ഇന്ന് സന്നിധാനത്ത് അനുഭവപ്പെടുന്നില്ല

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories