Share this Article
"കടുവയെ വെടി വച്ച് കൊല്ലണം"; പ്രജീഷിന്റെ കുടുംബാംഗങ്ങൾ

വയനാട്: വാകേരിയില്‍ നരഭോജി കടുവയ്ക്കായി ആറാം ദിവസവും തെരച്ചില്‍ തുടരുന്നു. കഴിഞ്ഞ ദിവസവും കടുവയ്ക്കായുള്ള തിരച്ചില്‍ വിഫലമായി. കൂട്ടില്‍ ആട്ടിന്‍കുട്ടിയെ കെട്ടി കടുവടെ പിടികൂടാനുള്ള നീക്കത്തിലാണ് വനംവകുപ്പ്. മറ്റൊരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാവരുതെന്നും കടുവയെ ജീവനോടെ വാകേരിയില്‍ നിന്ന് കൊണ്ടു പോകരുതെന്നും പ്രജീഷിന്റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories