Share this Article
കടലില്‍ ഇറങ്ങാന്‍ അനുവദിക്കണമെന്ന് സഞ്ചാരികള്‍;കോവളത്തെ നിയന്ത്രണം തിരിച്ചടിയാവുമോ?
Kovalam beach

കടല്‍ത്തീരത്ത് ഇറങ്ങുന്നതിനും കടലില്‍ കുളിക്കുന്നതിനും കര്‍ശനനിയന്ത്രണം നിലനില്‍ക്കുന്നത് തിരുവനന്തപുരം കോവളത്തെ ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാവുന്നു. തീരത്തെ നിയന്ത്രണം കോവളത്ത് എത്തുന്ന സഞ്ചാരികളെ അതൃപ്തരാക്കുകയാണ്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories