കാഞ്ഞങ്ങാട് :സ്വിമ്മിംഗ് പൂളിൽ അബദ്ധത്തിൽ വീണ് 3 വയസുകാരന് ദാരുണാന്ത്യം.മാണിക്കോത്ത് പടിഞ്ഞാറ് വളപ്പിൽ ഹാഷിം
തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത് .വീടിന് മുകളിലുടെ കളിക്കുന്നതിനിടെ അബദ്ധത്തിൽ സ്വിമ്മിംഗ് പൂളിൽ വീഴുകയായിരുന്നു.ആശുപത്രിയിൽ എത്തിച്ചുവെങ്കിലും
മരണം സംഭവിച്ചു .മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.