Share this Article
ശക്തമായി വീശിയ കാറ്റില്‍ കോഴിക്കോട് താമരശ്ശേരി ചുരത്തിന്റെ വിവിധ ഇടങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു
Trees were uprooted in various parts of Kozhikode's Thamarassery Pass due to strong winds

ശക്തമായി വീശിയ കാറ്റിൽ കോഴിക്കോട് താമരശ്ശേരി ചുരത്തിൻ്റെ വിവിധ ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. പുലർച്ചെയായിരുന്നു സംഭവം. ഏറെനേരം ഗതാഗതം തടസ്സം അനുഭവപ്പെട്ടു. ചുരം ഗ്രീൻ ബ്രിഗേഡിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചു മാറ്റിയത്. വൺവേ വഴിയാണ് ഈ സമയം വാഹനങ്ങൾ കടത്തിവിട്ടത്.

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories