Share this Article
Union Budget
കാസര്‍ഗോഡ്‌ ആരാധനാലയം ബോംബിട്ട് തകര്‍ക്കുമെന്ന് സമൂഹമാധ്യമങ്ങള്‍ വഴി ഭീഷണി സന്ദേശം
Threat message through social media that the Kasaragod shrine will be bombed and destroyed

കാസർഗോഡ് ഒരു വിഭാഗത്തിൻ്റെ ആരാധനാലയം ബോംബിട്ട് തകർക്കുമെന്ന് സമൂഹമാധ്യമങ്ങൾ വഴി ഭീഷണി സന്ദേശം,ടൗൺ പൊലീസ് കേസെടുത്തു.ചൂരി പള്ളിയിലെ ഉസ്താദായിരുന്ന റിയാസ് മൗലവി കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന അപ്പുവിന്റെ ഫോട്ടൊ വെച്ചുള്ള ഐഡിയില്‍ നിന്നാണ് കമന്റ് വന്നത്.സംഭവത്തിൽ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണവും ഊർജിതമാക്കി.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories