Share this Article
കുർബാന തർക്കം; കാലടി - താന്നിപ്പുഴ പള്ളിയിൽ വിശ്വാസികൾ ഏറ്റുമുട്ടി
The Mass Controversy; Believers clashed at Thannipuzha Church in Kaladi

എറണാകുളത്ത് വീണ്ടും കുര്‍ബാനതര്‍ക്കം.കാലടി താന്നിപ്പുഴ പള്ളിയില്‍ വിശ്വാസികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത് .സംഘര്‍ഷം വൈദികന്‍ സിനഡ് കുര്‍ബാന നടത്താന്‍ വിശ്വാസികള്‍ എതിര്‍ത്തതിന് പിന്നാലെയാണ് .  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories