ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ ഹാര്‍ബറിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.ചെത്തി കടപ്പുറത്താണ് 111 കോടി രൂപ ചെലവഴിച്ച് പുതിയ കടപ്പുറം നിര്‍മ്മിക്കുന്നത്