Share this Article
തൃശ്ശൂരില്‍ 36 ഗ്രാം MDMAയുമായി രണ്ട് പേര്‍ പിടിയില്‍
വെബ് ടീം
posted on 20-06-2023
1 min read
Two Arrested With MDMA Drugs In Thrissur

തൃശ്ശൂര്‍ പെരിഞ്ഞനത്ത് 36 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ എക്സൈസിന്റെ പിടിയില്‍. മതിലകം കൂളിമുട്ടം സ്വദേശി 24 വയസ്സുള്ള ഷാരൂഖ് , കൊടുങ്ങല്ലൂര്‍ കാവില്‍ക്കടവ് സ്വദേശി 23 വയസ്സുള്ള മുഹമ്മദ് സാലിഹ് എന്നിവരാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഷാംനാഥും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ALSO WATCH

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories