Share this Article
കളക്ടര്‍ പറയുന്നതെല്ലാം വെറും നുണ, നവീനുമായി യാതൊരു ആത്മബന്ധവും ഇല്ല; മഞ്ജുഷ
Manjusha

കളക്ടര്‍ പറയുന്നതെല്ലാം വെറും നുണയാണെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കളക്ടറുമായി നവീന് യാതൊരു ആത്മബന്ധവും ഇല്ലായിരുന്നു. നവീന് വിവരങ്ങള്‍ പങ്കു വയ്ക്കാനുള്ള ബന്ധം ഉള്ള വ്യക്തി ആയിരുന്നില്ല കളക്ടര്‍. കളക്ടറുടെ മൊഴികളില്‍ വിശ്വാസമില്ലെന്നും മഞ്ജുഷ പറഞ്ഞു .

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories