Share this Article
Union Budget
കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; 21 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
Big ganja hunt


കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട. 21 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍.പാലാരിവട്ടം ക്സ്റ്റന്റ് ഇന്‍സ് ഹോട്ടല്‍ ആന്റ് ഹോംസ് എന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.സംഭവത്തില്‍ ആലപ്പുഴ സ്വദേശി സുഹൈല്‍ നിസാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊച്ചി സിറ്റി കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന പ്രതിയെക്കുറിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ് ശ്യാം സുന്ദര്‍ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നര്‍കോട്ടിക് എസിപിയുടെ നേതൃത്വത്തിലുള്ള ഡാന്‍സ്ഫ് ടീം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.    

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories