കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടത്തിൽ നിന്നും വീണ് വയോധിക മരിച്ചു. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ഓമന (75) ആണ് മരിച്ചത്.സഹോദരൻ നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു.കെട്ടിടത്തിന്റെ ഏഴാം നിലയിൽ നിന്നാണ് ഓമന താഴേക്ക് വീണത്.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന
വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ