Share this Article
Union Budget
കോഴിക്കോട് വ്യപാരി മാമിയെ കാണാതായ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു
Mami missing case

കോഴിക്കോട് വ്യപാരിയായ മാമിയെ കാണാതായ കേസ് ക്രൈം ബ്രാഞ്ചിന് വിട്ടു. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories