Share this Article
Union Budget
തിരുവമ്പാടി ബീവറേജ് ഔട്ടലെറ്റിനോട് ചേര്‍ന്നുള്ള കെട്ടിടം പൊളിച്ചു നീക്കാന്‍ പഞ്ചായത്തിന്റെ ഉത്തരവ്
Panchayat order to demolish the building adjacent to Tiruvambadi Beverage Outlet

തിരുവമ്പാടി ബീവറേജ് ഔട്ടലെറ്റിനോട്  ചേര്‍ന്നുള്ള കെട്ടിടം പൊളിച്ചു നീക്കാന്‍ പഞ്ചായത്തിന്റെ ഉത്തരവ്. തിരുവമ്പാടി സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കെട്ടിടം അനധികൃതമായി നിര്‍മിച്ചെന്നാണ് ആരോപണം. 15 ദിവസത്തിനകം പൊളിച്ച് നീക്കണമെന്ന് പഞ്ചായത് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories